വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കെ.എസ്.യു മാർച്ചിൽ സംഘർഷം
November 29, 2019 3:02 pm

തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ്