കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനു പോലും തികയുന്നില്ലെന്ന് തിരുവഞ്ചൂര്തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നു ലഭിക്കുന്ന വരുമാനം ജീവനക്കാരുടെ ശമ്പളത്തിനുപോലും തികയുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി

