കെഎസ്ആര്‍ടിസി ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം! സര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു
November 22, 2019 1:02 pm

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. നെയ്യാറ്റിന്‍കര ഡിപ്പോയിലാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ജീവനക്കാരെ പരിക്കുകളോടെ