കണ്ടക്ടര്‍ സീറ്റ് മാറാന്‍ ആവശ്യപ്പെട്ടത് ജീവിതത്തിലേക്ക്, ആന്‍മേരി…
February 20, 2020 4:41 pm

കൊച്ചി: അവിനാശിയിലെ അപകടത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്തതന്നെയാണ് രാജ്യത്തുടനീളം ചര്‍ച്ച ചെയ്യുന്നത്. പ്രധാനമന്ത്രിയടക്കം അനുശോചനം അറിയിച്ച സംഭവത്തില്‍ നിന്നും ചില ആശ്വാസകരമായ