‘കേസെടുത്തു, മരിച്ച സുരേന്ദ്രന്‍ സിപിഎം ആയിരുന്നു’, മന്ത്രി; സഭയില്‍ ഉറഞ്ഞുതുള്ളി പ്രതിപക്ഷം
March 5, 2020 11:56 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂറോളം ജനങ്ങളെ നട്ടംതിരിച്ച കെഎസ്ആര്‍ടിസി മിന്നല്‍ പണിമുടക്കിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം. സമരം