ഹൈക്കോടതി ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍; നാളെ മുതല്‍
May 30, 2021 2:30 pm

കൊച്ചി: ഹൈക്കോടതി ജീവനക്കാര്‍ക്കായി എറണാകുളത്തേക്കു കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നാളെ മുതല്‍. ചങ്ങനാശേരി, വണ്ടാനം, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം എന്നിവിടങ്ങളില്‍