ശമ്പള വിതരണത്തിന് 65 കോടി രൂപ സർക്കാരിനോട് സഹായം തേടി കെഎസ്ആർടിസി
July 2, 2022 2:19 pm

തിരുവനന്തപുരം: ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനായി കെഎസ്ആർടിസി സർക്കാരിന്റെ സഹായം തേടി. അഞ്ചാം തിയതിക്ക് മുൻപ് ശമ്പള വിതരണം

കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടി വരുമെന്ന് ഹൈക്കോടതി
July 1, 2022 5:03 pm

കൊച്ചി: കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് തൊഴിലാളി യൂണിയനോട് ഹൈക്കോടതി.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി: ഗതാഗതമന്ത്രി റിപ്പോർട്ട് തേടി
June 24, 2022 10:53 am

തിരുവനന്തപുരം: കെഎസ് ആർ ടിസി ശമ്പള പ്രതിസന്ധിയിൽ റിപ്പോർട്ട് തേടി ഗതാഗതമന്ത്രി ആന്റണി രാജു. ഹൈക്കോടതി ഉത്തരവിൽ സ്വീകരിക്കേണ്ട നടപടികളിൽ

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണം ആദ്യ പരിഗണന; ഹൈക്കോടതി
June 21, 2022 4:23 pm

കൊച്ചി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായിരിക്കണം കെഎസ്‌ആര്‍ടിസി ആദ്യ പരിഗണന നല്‍കേണ്ടതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. 3500 കോടി രൂപയുടെ

പ്രമോഷനുമായി കെഎസ്ആര്‍ടിസി, സമരവുമായി യൂണിയനുകള്‍
June 9, 2022 9:55 am

ശമ്പളത്തിനുവേണ്ടി സമരം തുടരുന്നതിനിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍

‘ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ശമ്പളം കൊടുക്കാതെ മേലധികാരികൾക്ക് മാത്രം കൊടുക്കേണ്ട’; ഹൈക്കോടതി
June 8, 2022 5:45 pm

കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും അടക്കം എല്ലാ തൊഴിലാളികൾക്കും ശമ്പളം നൽകണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം കെഎസ്ആർടിസി ഉറപ്പാക്കണമെന്നും നിർദേശിച്ചു. സർക്കാർ ശമ്പളം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്നും ശമ്പളം കിട്ടില്ല; നാളെ മുതല്‍ പ്രക്ഷോഭമെന്ന് സംഘടനകള്‍
May 10, 2022 8:48 am

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ ശമ്പളം ഇന്നും ലഭിക്കില്ല. ഇന്ന് ശമ്പളം നൽകുമെന്ന മന്ത്രിയുടേയും മാനേജ്മെന്റിന്റേയും വാക്ക് പാലിക്കാനാവില്ലെന്നാണ്

പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം, പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല: സിഐടിയു
April 14, 2022 12:28 pm

തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു. പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം. സിഎംഡി മൂന്നക്ഷരവും