April 17, 2022 8:18 am
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം നാളെ മുതൽ തുടങ്ങുമെന്ന് മാനേജ്മെന്റ്. സർക്കാർ അനുവദിച്ച 30 കോടി രൂപ നാളെ കിട്ടും.