സീറ്റില്‍ ഒപ്പമിരുന്നു; സഹയാത്രികയുടെ പരാതിയില്‍ വികലാംഗനെ കസ്റ്റഡിയില്‍ എടുത്തു
June 26, 2019 4:02 pm

കായംകുളം: കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒഴിഞ്ഞുകിടന്ന ജനറല്‍ സീറ്റില്‍ ഒപ്പം ഇരുന്നതിന് സഹയാത്രികനായ വികലാംഗനെതിരെ യുവതിയുടെ പരാതി. കുട്ടനാട് സ്വദേശി മനുപ്രസാദി