കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി
June 22, 2018 8:16 pm

കായംകുളം: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ മെക്കാനിക്കിനെ തെരുവ് നായ കടിച്ചുകീറി. കായംകുളം ഡിപ്പോയിലെ മെക്കാനിക്ക് പെരിങ്ങാല ദീപാലയത്തില്‍ ബി. ദിലീപിനാണ് തെരുവ്