കെഎസ്ആര്‍ടിസി ലേ ഓഫ് നിര്‍ദേശത്തില്‍ എടുത്തുചാടി തീരുമാനമില്ല; ആന്റണി രാജു
September 10, 2021 11:30 am

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ലേ ഓഫ് നിര്‍ദ്ദേശത്തില്‍ എടുത്തുചാടി തീരുമാനമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എംഡിയുടെ നിര്‍ദ്ദേശം സര്‍ക്കാരിന് മുന്നിലെത്തിയിട്ടില്ലെന്നും