യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു
January 10, 2022 12:15 pm

തിരുവനന്തപുരം: യാത്രക്കാരിയെ അപമാനിച്ച കണ്ടക്ടറെ കെ.എസ്.ആർ.ടി.സി. പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലിനെതിരായാണ് നടപടി. വിജിലൻസ് എക്സിക്യുട്ടീവ് ഡയറക്ടർ