KSRTC കെഎസ്ആര്‍ടിസി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേട്; ചീഫ് എഞ്ചിനീയര്‍ക്ക് സസ്പെന്‍ഷന്‍
October 20, 2021 1:43 pm

എറണാകുളം: കെഎസ്ആര്‍ടിസി ഡിപ്പോകളിലെ നിര്‍മാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയര്‍ ആര്‍. ഇന്ദുവിനെ സസ്പെന്‍ഡ് ചെയ്തു. ഡിപ്പോ നിര്‍മാണ ക്രമക്കേടിനും