റോഡുകള്‍ വെള്ളത്തില്‍;ബെംഗളൂരുവില്‍ നിന്നുള്ള ബസ് സര്‍വ്വീസുകള്‍ റദ്ദാക്കി കെഎസ്ആര്‍ടിസി
August 8, 2019 9:35 pm

ബെംഗളൂരു: കനത്ത മഴയില്‍ ഗതാഗതം താറുമാറായതിനെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍