കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ്; ഡ്രൈവര്‍ക്ക് പരിക്കേറ്റു
June 25, 2019 2:24 pm

ബംഗളൂരു: കര്‍ണാടകയിലെ പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. പുത്തൂരിലെ വിട്‌ലയിലാണ് സംഭവം.