നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി;ഇരുപതോളം പേര്‍ക്ക് പരിക്ക്
October 22, 2019 4:17 pm

മലപ്പുറം: വെന്നിയൂര്‍ കൊടിമരത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.