കോഴിക്കോട് കെ.എസ്.ആര്‍.ടി.സി കെട്ടിടത്തിന് ബലക്ഷയമില്ലെന്ന് റിപ്പോര്‍ട്ട്
January 23, 2022 8:30 am

കോഴിക്കോട്: കോഴിക്കോട്ട് കെഎസ്ആര്‍ടിസിയുടെ കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. തൂണുകള്‍ മാത്രം ബലപ്പെടുത്തിയാല്‍ മതിയെന്നാണ്