പമ്പയില്‍ കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചു
February 14, 2020 11:37 pm

ശബരിമല: പമ്പ-നിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു. യാത്രക്കാരായ അയ്യപ്പന്മാര്‍ നിസാര പരുക്കുകളോടെ