ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസിന്റെ താക്കോല്‍ ഊരി, ചില്ല് പൊട്ടിച്ചു
December 17, 2019 9:19 am

തിരുവനന്തപുരം: സംസ്ഥാനത്തന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി