കെ.എസ്.ആര്‍.ടി.സി ബസും ലോറിയും ഇടിച്ച സംഭവം; മരണം 20 ആയി, കൂടുതലും മലയാളികള്‍
February 20, 2020 9:27 am

കോയമ്പത്തൂര്‍: ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്.