ഇന്ന് 82-ാം ജന്മദിനം; കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ദുരന്തവാര്‍ത്ത
February 20, 2020 2:08 pm

നഷ്ടപ്രതാപത്തിനിടയിലും കേരളത്തിന്റെ പൊതു ഗതാഗത സര്‍വ്വീസായ കെ.എസ്.ആര്‍.ടി.സി ഇന്ന് 82ന്റെ നിറവിലാണ്. എന്നാല്‍ ജന്മദിനത്തില്‍ കെ.എസ്.ആര്‍.ടി.സിയെ തേടിയെത്തിയത് ഒരു ദുരന്ത