കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും…
April 24, 2019 11:27 am

തിരുവനന്തപുരം: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഏപ്രില്‍ 24 മുതല്‍ എല്ലാ ഗള്‍ഫ് നാടുകളിലും പ്രാബല്യത്തില്‍ വരും. ലണ്ടനിലാണ് ഇതിന്റെ ഉദ്ഘാടനം