കെഎസ്എഫ്ഇ പരിശോധന; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലുറച്ച് ധനമന്ത്രി
November 29, 2020 6:24 pm

തിരുവനന്തപുരം: കെഎസ്എഫ്ഇ പരിശോധന വിഷയത്തില്‍ ധനമന്ത്രിയും സിപിഎമ്മും നിലപാട് കടുപ്പിച്ചപ്പോള്‍ തുടര്‍ നടപടികള്‍ മയപ്പെടുത്താനുള്ള നീക്കത്തിലാണ് വിജിലന്‍സ്. പരിശോധന നടത്താനുള്ള