കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി കടന്നു
May 12, 2019 5:55 pm

തിരുവല്ല: കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് രണ്ടരലക്ഷം രൂപയുടെ ക്യാമറയുമായി യുവാവ് കടന്നു. ട്രാന്‍സ്‌ഫോമറിന്റെ പടം എടുക്കാനെന്ന വ്യാജേന ഫോട്ടോഗ്രാഫറെ വിളിച്ചു