റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം;കെ.എസ്.ഇബിയ്‌ക്കെതിരെ കേസ്
December 23, 2019 5:43 pm

കണ്ണൂര്‍: റോഡില്‍ മുറിച്ചിട്ട മരത്തില്‍ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കെ.എസ്. ഇബിയ്‌ക്കെതിരെ കേസ്. കണ്ണൂര്‍ പാനൂരിലെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്