കെ.എസ്.ഡി.പിക്ക് ധനസഹായം; കാന്‍സര്‍ മരുന്നുകള്‍ക്ക് പ്രത്യേക പാര്‍ക്ക്
January 15, 2021 11:05 am

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന് (കെ.എസ്.ഡി.പി) ധനസഹായങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്ക്.