പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് തോക്കും തിരകളുമായി അറസ്റ്റില്‍
January 4, 2022 11:00 am

പാലക്കാട്: ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനുമായ കെ.എസ്.ബി.എ.തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്കും തിരകളുമായി അറസ്റ്റില്‍. ബെംഗളൂരുവിലേക്കുള്ള