പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു
December 24, 2021 8:15 am

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ (90) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയിലായിരുന്നു അന്ത്യം. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഔദ്യോഗികമായി