EARTH-QUAKE അര്‍ജന്റീനയിലെ ക്രൂസ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം
May 15, 2018 9:59 pm

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അര്‍ജന്റീനയിലെ ക്രൂസ് പ്രവിശ്യയില്‍ ഉണ്ടായത്.