nikola kalinic പകരക്കാരനാകാന്‍ വിസമ്മതിച്ചു; ക്രൊയേഷ്യന്‍ താരത്തെ പരിശീലകന്‍ നാട്ടിലേക്കയച്ചു
June 18, 2018 6:48 pm

നൈജീരിയയ്‌ക്കെതിരായ മത്സരത്തില്‍ പകരക്കാരനായി കളിക്കാന്‍ വിസമ്മതിച്ച ക്രൊയേഷ്യന്‍ താരത്തെ പരിശീലകന്‍ സ്ലാറ്റ്‌കോ ഡാലിച്ച് നാട്ടിലേക്കയച്ചതായി റിപ്പോര്‍ട്ടുകള്‍. മത്സരത്തിന്റെ അവസാന ഘട്ടത്തില്‍