ഇക്കാലത്തു നല്ല ആണ്‍കുട്ടിയെ കിട്ടാന്‍ ബുദ്ധിമുട്ടാണ്, അതിനാല്‍ തന്നെ കല്യാണം അത്യാവശ്യം അല്ല; കൃതി സനോണ്‍
February 8, 2024 11:35 am

വേറിട്ട ശൈലിയില്‍ ബോളിവുഡിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് ‘തേരി ബാറ്റണ്‍ മെയിന്‍ ഐസ ഉല്‍ജാ ജിയ’. കൃതി സനോണും ഷാഹിദ്

റോബോട്ടിനെ കല്യാണം കഴിക്കുന്ന യുവാവ്; ചിരി പടര്‍ത്താന്‍ ഷാഹിദ് കപൂര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
January 19, 2024 12:54 pm

ഷാഹിദ് കപൂര്‍ പുതിയ ചിത്രം ‘തേരി ബാതാം മേ ഏസാ ഉല്‍സാ ജിയ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റോബോട്ടിനെ പ്രണയിച്ച് വിവാഹം

ഫ്യൂച്ചറിസ്റ്റിക് ആക്ഷന് ത്രില്ലര്‍; ‘ഗണപത്’ ടീസര്‍ ഇറങ്ങി
September 30, 2023 11:04 am

മുംബൈ: ടൈഗര്‍ ഷെറോഫ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഗണപത്’.ടൈഗര്‍ ഷെറോഫും കൃതി സനോണും വീണ്ടും ഒന്നിക്കുന്നു ചിത്രത്തില്‍ അമിതാഭ്

ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; ആലിയ ഭട്ടും കൃതി സനോണും മികച്ച നടിമാര്‍, മികച്ച നടന്‍ അല്ലു അര്‍ജുന്‍
August 24, 2023 6:04 pm

അറുപത്തിയൊമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’ സിനിമയിലൂടെ അല്ലു അര്‍ജുന്‍ മികച്ച നടനായി തിരഞ്ഞെടുത്തു. ആലിയ ഭട്ടും കൃതി

പ്രഭാസ് ചിത്രം ‘ആദിപുരുഷ്’; ആകാംഷ വർധിപ്പിച്ച് ട്രെയിലര്‍ പുറത്ത്
May 9, 2023 4:38 pm

പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനാകുന്നുവെന്ന കാരണത്താല്‍ പ്രേക്ഷകപ്രതീക്ഷകള്‍

‘ആദിപുരുഷ്’ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി
March 19, 2023 10:09 am

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി

വരുണ്‍ ധവാന്റെ ‘ഭേഡിയ’ വിജയത്തിലേക്ക്
November 28, 2022 5:37 pm

വരുണ്‍ ധവാൻ, കൃതി സനോണ്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയ ചിത്രമാണ് ‘ഭേഡിയ’. മോശമല്ലാത്തെ പ്രതികരണമാണ് ചിത്രത്തിന്

2022 ഐഐഎഫ്‌എ അവാര്‍ഡ് ; മികച്ച നടന്‍ വിക്കി കൗശല്‍, നടി കൃതി സനോണ്‍
June 6, 2022 12:48 pm

2022 ലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ ഐഐഎഫ്‌എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്കാര വേദിയില്‍ തിളങ്ങിയത് സിദ്ധാര്‍ഥ് മല്‍ഹോത്ര വേഷമിട്ട

ബോ​ളി​വു​ഡ് ന​ടി കൃ​തി സ​നോ​ണി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
December 9, 2020 1:25 pm

മും​ബൈ: ബോ​ളി​വു​ഡ് ന​ടി കൃ​തി സ​നോ​ണി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബു​ധ​നാ​ഴ്ചയാണ് നടി ഇ​ക്കാ​ര്യം ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂടെ അറിയിച്ചത്. ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം

ഗര്‍ഭിണിയായി കൃതി; ‘മിമി’യിലെ ചിത്രങ്ങള്‍ ചോര്‍ന്നു
February 21, 2020 10:17 am

കൃതി സനോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് മിമി. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ തന്നെ തരംഗമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിലെ

Page 1 of 21 2