തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ കാറിനു നേരെ വെടിയുതിര്‍ത്തു; ബിജെപി നേതാവ്
January 4, 2021 2:20 pm

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്റെ കാറിന് നേരെ വെടിയുതിര്‍ത്തുവെന്ന് ബി.ജെ.പി നേതാവ് കൃഷ്‌ണേന്ദു മുഖര്‍ജി. അസന്‍സോളില്‍ വച്ചാണ് ആക്രമണമുണ്ടായത്.