മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു
June 19, 2018 8:29 am

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഭീഷണി മുഴക്കിയ വ്യക്തി അറസ്റ്റില്‍. അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിംഗ്