‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’ ടൈറ്റില്‍ റോളില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
November 14, 2020 6:27 pm

കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കൃഷ്ണന്‍കുട്ടി പണി തുടങ്ങി’.