മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യം; നിയമനം മൂന്ന് വര്‍ഷത്തേയ്ക്ക്
December 7, 2018 4:06 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു കൊണ്ട് ഉത്തരവായി. കൃഷ്ണമൂര്‍ത്തിയുടെ നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. അരവിന്ദ്