കുമളിയില്‍ ഷൂട്ടിംഗിനെത്തിയ തമിഴ് ഹാസ്യതാരം കൃഷ്ണമൂര്‍ത്തി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
October 9, 2019 2:26 pm

തമിഴ് ഹാസ്യ നടന്‍ കൃഷ്ണമൂര്‍ത്തി(64) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുമളിയിലെ റോസാപ്പൂക്കണ്ടത്തെ സ്വകാര്യ റിസോര്‍ട്ടിലായിരുന്നു മരണം.ശക്തി സംവിധാനം ചെയ്യുന്ന ‘പേയ്