ചിത്രം ’83’ലേക്ക് ജീവയും; കൃഷ്ണമാചാരി ശ്രീകാന്തായായ താരത്തിന്റെ പോസ്റ്റര്‍ പുറത്ത്
January 13, 2020 11:59 am

‘83‘-എന്ന ചിത്രത്തില്‍ കൃഷ്ണമാചാരി ശ്രീകാന്തായായി തമിഴ് നടന്‍ ജീവയുമെത്തുകയാണ്. കൃഷ്ണമാചാരി ശ്രീകാന്തായായി ജീവയെത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്‍വീര്‍ സിങ്ങാണ്