കമ്യൂണിസ്റ്റിനെ കൊന്ന് അവർ തുടങ്ങി, ഒടുവിൽ താക്കറെയുടെ പാർട്ടി ‘വെട്ടിൽ’
June 28, 2022 7:40 pm

ജനാധിപത്യത്തേക്കാൾ കൈക്കരുത്തിൽ വിശ്വസിച്ച ആളാണ് ബാൽ താക്കറെ. ആ മനുഷ്യനു മുന്നിൽ നിയമം പോലും പകച്ചു പോയ എത്രയോ സന്ദർഭങ്ങൾക്ക്