ഐ.എ.എസ് ലഭിച്ച ഈ കഥ മാത്രം മതി, ആത്മ വിശ്വാസം ലഭിക്കാൻ
August 6, 2022 6:20 am

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ് ആലപ്പുഴ കലക്ടർ വി.ആർ. കൃഷ്ണ തേജ.