രാധാകൃഷ്ണ പ്രണയവുമായി “രാധാമാധവം” ഡാന്‍സ് കവര്‍ വീഡിയോ
April 15, 2021 6:48 am

രാധയുടെയും കൃഷ്ണന്റെയും പ്രണയ ഭാവങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ച് ശ്രദ്ധ നേടുകയാണ് ‘രാധാമാധവം’ ഡാന്‍സ് കവര്‍ വീഡിയോ.രാധാകൃഷ്ണ പ്രണയത്തിന്റെ ആഴം മനോഹരമായി ആവിഷ്‌കരിച്ചിക്കുകയാണ്