സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്തെ മക്കളുടെ അവസരങ്ങള്‍ നഷ്ടമായി; കൃഷ്ണകുമാര്‍
April 8, 2021 10:01 am

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ