ഇന്ന് ശ്രീകൃഷ്ണ ജയന്തി ; ഉണ്ണിക്കണ്ണനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി
August 23, 2019 8:42 am

ഇന്ന് ശ്രീകൃഷ്ണ ജയന്തി. ഉണ്ണിക്കണ്ണനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയിലാകെ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും. ഗുരുവായൂർ