‘മഥുരയിലെ പള്ളി പൊളിച്ചുനീക്കണം’; ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
May 19, 2022 3:59 pm

മഥുര: മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി നിലനിൽക്കുന്നതാണെന്ന് ജില്ലാ കോടതി. ഹർജി സാധുവല്ലെന്നു ചൂണ്ടിക്കാട്ടി