ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്തെ മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി മഥുര കോടതി തള്ളി
September 30, 2020 9:59 pm

ലഖ്‌നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിര്‍മിച്ചെതെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി ഉത്തര്‍പ്രദേശിലെ മഥുര കോടതി തള്ളി. അയോധ്യയില്‍ ബാബറി