കൃഷ്ണമൃഗത്തെ സംരക്ഷിക്കാനായി ടിബറ്റില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു
June 17, 2018 12:30 pm

ടിബററ്: കൃഷ്ണമൃഗത്തെ സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ടിബറ്റിലെ റങ്മയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. ലാസയിലേക്കാണ് ആളുകളെ മാറ്റി പാര്‍പ്പിക്കുന്നത്. 262