വിളബാക്കി കത്തിക്കുന്ന രീതി മണ്ണിനും കര്‍ഷകര്‍ക്കും ദോഷമാണെന്ന് പ്രധാനമന്ത്രി
March 17, 2018 5:09 pm

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിളബാക്കി കത്തിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിളബാക്കി കത്തിക്കുന്നത് അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ച്