ബലാത്സംഗക്കേസില്‍ ചൈനീസ് പോപ് താരം അറസ്റ്റില്‍
August 1, 2021 11:35 am

ബെയ്ജിങ്: ബലാത്സംഗക്കേസില്‍ ചൈനീസ് പോപ് താരം ക്രിസ് വു അറസ്റ്റിലായതായി ബെയ്ജിങ് പൊലീസ് പറഞ്ഞു. 19 വയസുകാരിയായ വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ