ഉക്രെയ്‌നില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു
May 30, 2018 11:11 am

ഉക്രെയിന്‍ : ഉക്രെയിനിലും സിറിയയിലും ക്രംലിന്‍ നടത്തിയ സൈനിക ഇടപെടലിനെ കുറിച്ച് വിമര്‍ശിച്ച റഷ്യന്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന അര്‍ക്കാഡി ബാബ്‌ചെങ്കോ