രാഷ്ടീയ പ്രതിസന്ധികള്‍ക്ക് വിരാമം;കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു
July 23, 2019 7:47 pm

ബെംഗളൂരു: നീണ്ട നാളത്തെ രാഷ്ടീയ പ്രതിസന്ധികള്‍ക്ക് വിരാമം കുറിച്ച് ഇന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ നിലം പതിച്ച് കര്‍ണാടക സര്‍ക്കാര്‍.