നൂറ്റിയൊന്നാം പിറന്നാള്‍ നിറവില്‍ ഗൗരിയമ്മ; ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
June 21, 2019 7:50 am

ആലപ്പുഴ: ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ആര്‍.ഗൗരിയമ്മയുടെ നൂറ്റിയൊന്നാം പിറന്നാള്‍ ആഘോഷം വെള്ളിയാഴ്ച. രാവിലെ 11-ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തില്‍